Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2020 11:31 PM GMT Updated On
date_range 13 Jan 2020 11:31 PM GMTകെ.പി.എ. റഹീം അനുസ്മരണം
text_fieldsതലശ്ശേരി: മാപ്പിള കലാകേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രഫ. എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. ഉസ്മാൻ പി. വടക്കുമ്പാട്, ജാഫർ ജാസ്, എം.പി. ആബൂട്ടി ഹാജി എന്നിവർ സംസാരിച്ചു. ----------------------------------------------------------------------------------------------------------------------------- പുനഃപ്രതിഷ്ഠ വാർഷികം ഇന്ന് തുടങ്ങും തലശ്ശേരി: കതിരൂർ അഞ്ചാം മൈൽ തരുവണത്തെരു മഹാഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വാർഷികവും പ്രശ്ന പരിഹാര കർമങ്ങളും ചൊവ്വാഴ്ച മുതൽ 17 വരെ നടക്കും. തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
Next Story