Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2020 11:31 PM GMT Updated On
date_range 13 Jan 2020 11:31 PM GMTസംഘാടക സമിതി രൂപവത്കരിച്ചു
text_fieldsപയ്യന്നൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ 26ന‌് നടക്കുന്ന ഭരണഘടന സംരക്ഷണ മനുഷ്യ മഹാശ ൃംഖല വിജയിപ്പിക്കുന്നതിനുള്ള പയ്യന്നൂർ അസംബ്ലി മണ്ഡലം . സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ.വി. ബാബു അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ, കെ.പി. മധു, ശശി വട്ടക്കൊവ്വൽ, എം. രാമകൃഷ്ണൻ, പി. ജയൻ, പി.വി. ദാസൻ, ടി.സി.വി. ബാലകൃഷ്ണൻ, എ.വി. തമ്പാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. ബാബു (ചെയർ), ടി.ഐ. മധുസൂദനൻ (ജന. കൺ).
Next Story