Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2020 11:31 PM GMT Updated On
date_range 11 Jan 2020 11:31 PM GMTമറിയക്കുട്ടി
text_fieldsഎടൂർ: കൂട്ടിയാനിക്കൽ മാത്യുവിൻെറ (കുഞ്ഞേട്ടൻ) ഭാര്യ (84) നിര്യാതയായി. മക്കൾ: ജോസ്, അന്നമ്മ, സെബാസ്റ്റ്യൻ, മാത്യു (സെ ക്രട്ടറി, പായം സർവിസ് സഹകരണ ബാങ്ക്), ലിസി, ഡോ. ദീപമോൾ മാത്യു (അസി. പ്രഫസർ, നിർമലഗിരി കോളജ്). മരുമക്കൾ: ലില്ലി നരിക്കുന്നേൽ, ആലീസ് നാരംവേലിൽ (മാടത്തിൽ), ഉലഹന്നാൻ കിളിയംകുന്നേൽ (പയ്യാവൂർ), ജോസ് ആലുംപറമ്പിൽ (കരിക്കോട്ടക്കരി), ജോസി ജോസഫ് പാമ്പാടി (സീനിയർ സബ് എഡിറ്റർ, ദീപിക കണ്ണൂർ). സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് എടൂർ സൻെറ് മേരീസ് പള്ളി സെമിത്തേരിയിൽ.
Next Story