Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരണ സമ്മേളനവും...

അനുസ്മരണ സമ്മേളനവും പദയാത്രയും

text_fields
bookmark_border
തലശ്ശേരി: മഹാത്മാ ഗാന്ധി തലശ്ശേരിയില്‍ സന്ദര്‍ശനം നടത്തിയതി‍ൻെറ 85ാം വാര്‍ഷികത്തോടനുബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 13ന് സംഘടിപ്പിക്കും. കെ. മുരളീധരന്‍ എം.പിയുടെ നേതൃത്വത്തിലാണ് പദയാത്ര. പരിപാടികൾ വിജയിപ്പിക്കുന്നതിന് തലശ്ശേരി സൗത്ത്-തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു. പി.വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.പി. അരവിന്ദാക്ഷന്‍, അഡ്വ. സി.ടി. സജിത്ത്, കെ. ജയരാജന്‍, ഇ. വിജയകൃഷ്ണന്‍, പി. സുകുമാരന്‍, എ. ഷർമിള, കെ.സി. ജയപ്രകാശ്, കെ.ഇ. പവിത്രരാജ്, എം.വി. സതീശന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story