Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭരണാനുമതി നല്‍കി

ഭരണാനുമതി നല്‍കി

text_fields
bookmark_border
കണ്ണൂർ: കെ. സുധാകരന്‍ എം.പിയുടെ പ്രാദേശിക ഫണ്ടില്‍നിന്നും വേങ്ങാട് ശിവ പ്രകാശം യു.പി സ്‌കൂള്‍, പടുവിലായി എല്‍.പി സ്‌കൂള്‍, പെരുമ്പള്ളി ഗവ. എല്‍.പി സ്‌കൂള്‍ എന്നിവക്ക് സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story