Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:01 AM IST Updated On
date_range 8 Jan 2020 5:01 AM ISTഡീസൽ വിലവർധനവിൽ പ്രതിഷേധം
text_fieldsbookmark_border
തലശ്ശേരി: ഡീസൽവില അടിക്കടി വർധിപ്പിക്കുന്നതിൽ തലശ്ശേരി പ്രൈവറ്റ് ബസ് ഒാപേററ്റേഴ്സ് അസോസിയേഷൻ സ്റ്റിയറിങ് ക മ്മിറ്റി യോഗം പ്രതിഷേധിച്ചു. ഡീസലിൻെറയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വിലക്കയറ്റം കാരണം ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഗംഗാധരൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story