Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM IST Updated On
date_range 7 Jan 2020 5:03 AM ISTഗ്രീൻസ് ഹൈപ്പർ മാർക്കറ്റ് വിൻറർ ഫെസ്റ്റ്
text_fieldsbookmark_border
കണ്ണൂർ: ഗ്രീൻസ് ഹൈപ്പർ മാർക്കറ്റിൻെറ കണ്ണൂർ, തലശ്ശേരി ബ്രാഞ്ചുകളിൽ ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജന ുവരി 17 വരെ നീണ്ടുനിൽക്കുന്ന വിൻറർ ഫെസ്റ്റിന് തുടക്കമായി. നിത്യോപയോഗ സാധനങ്ങൾക്കും പഴം, പച്ചക്കറി വർഗങ്ങൾക്കും ഇലക്ട്രോണിക്സ്, കോസ്മെറ്റിക് ഉൽപന്നങ്ങൾക്കും ഓഫറുകളും വിലക്കുറവുമൊരുക്കിയിട്ടുണ്ട്. 1,499 രൂപക്കു മുകളിൽ പർച്ചേസ് ചെയ്താൽ ഒരു കിലോ പഞ്ചസാര ഒമ്പതുരൂപക്ക് ലഭിക്കും. എല്ലാ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും പഴം, പച്ചക്കറികൾക്ക് വിലക്കുറവുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും അരി, പലവ്യഞ്ജനങ്ങൾക്കും വിലക്കുറവുണ്ട്. കല്യാണം, ഗൃഹപ്രവേശം, സൽക്കാരങ്ങൾ എന്നിവക്ക് സാധനങ്ങൾ ഹോൾസെയിൽ വിലയിൽ ലഭിക്കും. ഫോൺ: ഗ്രീൻസ് പാർട്ടിമേറ്റ്- 8606900712. ഗ്രീൻസിൻെറ ബ്രാഞ്ചുകൾ- കണ്ണൂർ: സിറ്റി സൻെറർ, ഗ്രാൻഡ് പ്ലാസ, കാപ്പിറ്റോൾ മാൾ, ഡൗൺ ടൗൺ (തളാപ്പ്). തലശ്ശേരി: ഡൗൺ ടൗൺ മാൾ (ജൂബിലി റോഡ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story