Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസ്​ലിം ലീഗ് കൺെവൻഷൻ

മുസ്​ലിം ലീഗ് കൺെവൻഷൻ

text_fields
bookmark_border
തലശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂർ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശ്രക്ഷാ മാർച് ചി‍ൻെറ ഭാഗമായുള്ള മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം കൺെവൻഷൻ ചൊവ്വാഴ്ച വൈകീട്ട് നാലിന് ശിഹാബ് തങ്ങൾ സൗധത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി എ.പി. മഹമൂദ് അറിയിച്ചു. പൂർവവിദ്യാർഥി സംഗമം തലശ്ശേരി: മുബാറക് ഹൈസ്കൂൾ 2005 ബാച്ച് പൂർവവിദ്യാർഥി സംഗമം നടത്തി. സാമൂഹികപ്രവർത്തകൻ എം.പി. റമീസ് സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ അഫ്നാസ് തായത്ത് അധ്യക്ഷത വഹിച്ചു. അകാലത്തിൽ മരിച്ച പ്രിയകൂട്ടുകാരിയുടെ മക്കൾക്ക് പൂർവവിദ്യാർഥികൾ സമാഹരിച്ച പഠനസഹായം ചടങ്ങിൽ വിതരണം ചെയ്തു. ഫെമിന ഫായിസ്, ഷംറീന നൗജി, റുബീന അഫ്സർ, നൗഷീർ, റംഷീദ്, റസാഖ് എന്നിവർ സംസാരിച്ചു. എൻ.പി. അബ്ദുൽ മനാഫ് സ്വാഗതവും കെ. ഷെഹ്സാദി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story