Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 11:32 PM GMT Updated On
date_range 6 Jan 2020 11:32 PM GMTസത്യവതി അന്തർജനം
text_fieldsമട്ടന്നൂർ: പെരിഞ്ചേരി ബാവോട്ടുപാറ വിജയ മന്ദിരത്തിൽ (76) നിര്യാതയായി. ഭർത്താവ്: മട്ടന്നൂർ അഴകത്തില്ലത്ത് പത്മനാ ഭൻ നമ്പൂതിരി (റിട്ട ഡി.ഡി.ഇ സൂപ്രണ്ട് കണ്ണൂർ). മക്കൾ: ഗീത കൈതക്കൽ (റിട്ട. സിവിൽ സപ്ലൈസ്), പ്രീത (കോരമ്പറ്റ, സ്പ്രിങ് വാലി), ലത (തായട), അജിത (പുല്ലങ്കോട്, ഡെപ്യൂട്ടി പ്രധാനധ്യാപിക കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂൾ), വിജയകുമാരി (മുണ്ടേക്കാട്, കുന്നക്കാവ് ഹൈസ്കൂൾ പെരിന്തൽമണ്ണ), സുധാബിന്ദു (പ്രിൻസിപ്പൽ ചാല ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പരമേശ്വരൻ നമ്പൂതിരിപ്പാട് (കൈതക്കൽ, റിട്ട. സൗത്ത് ഇൻഡ്യൻ ബാങ്ക്), ശങ്കരൻ നമ്പൂതിരി (റിട്ട.ആർ.ഇ.സി ഹയർ സെക്കൻഡറി സ്കൂൾ), കൃഷ്ണനുണ്ണി (തായട, റിട്ട. പി.എൻ.ബി), മുരളീധരൻ (പുല്ലങ്കോട്, റിട്ട.പ്രിൻസിപ്പൽ പെരിങ്ങൊളം ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ബാബു മുണ്ടേക്കാട് (റിട്ട. ആനമങ്ങാട് എൽ.പി സ്കൂൾ), സുരേഷ് (കണ്ണൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Next Story