Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 11:31 PM GMT Updated On
date_range 5 Jan 2020 11:31 PM GMTഎസ്.കെ.എസ്.എസ്.എഫ് കോണ്‍ക്ലേവ് സമാപിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ് കോണ്‍ക്ലേവ് സമാപിച്ചു തിരൂരങ്ങാടി: ചരിത്രം, സംസ്കാരം, ഭാഷ, പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അക്ക ാദമിക ചര്‍ച്ചകള്‍ക്കും ബൗദ്ധിക സംവാദങ്ങള്‍ക്കും വേദിയൊരുക്കി എസ്.കെ.എസ്.എസ്.എഫ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സമാപിച്ചു. സമാപന സെഷന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. മലയാള സര്‍വകലാശാല വി.സി ഡോ. അനില്‍ വള്ളത്തോള്‍ മുഖ്യപ്രഭാഷണം നടത്തി. ഷാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി ശിഹാബ്, ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വി.സി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, കാലിക്കറ്റ് സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. പി.എം. റഷീദ് അഹമ്മദ്, റഹീം ചുഴലി, യു. ഷാഫി ഹാജി എന്നിവര്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ സൈനുദ്ദീന്‍ മന്ദലാംകുന്ന്, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, അസ്ലം ഇ.എസ്, അബ്ദുസ്സമദ്, മുജീബ് റഹ്മാന്‍ വാഴക്കുന്നവന്‍, എ.പി.എം. സുഹൈല്‍ വാഫി, ഡോ. അസീസ് തരുവണ, ഖമറുദ്ദീന്‍ പരപ്പില്‍, ഡോ. നുഐമാന്‍, ഡോ. അബ്ദുല്ല ഹുദവി എടച്ചലം, എം. അബ്ബാസ്, ഡോ. ജാഫര്‍ സ്വാദിഖ് ഹുദവി, അബ്ദുറഹ്മാന്‍ മങ്ങാട്, ഡോ. എം. നിസാര്‍, ഡോ. സൈദാലി ഫൈസി പട്ടിക്കാട് തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചു. photo 1; എസ്.കെ.എസ്.എസ്.എഫ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സമാപന സെഷന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Next Story