Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാക്കോ

ചാക്കോ

text_fields
bookmark_border
ചെമ്പേരി: ഇ.ഡി. (72) നിര്യാതനായി. റിട്ട. കോടതി ജീവനക്കാരനാണ്. ഭാര്യ: മേരി (പാറക്കൽ കുടുംബാംഗം). മക്കൾ: മിനി, (കോയമ്പത്ത ൂർ), ടെസ്സി (മുംബൈ), ജോഷി (എറണാകുളം), നിഷ (കോട്ടയം), കുഞ്ഞുമോൾ (ഗുജറാത്ത്). മരുമക്കൾ: സണ്ണി പുളിക്കൽ, സെബാസ്റ്റ്യൻ കുന്നുവിളയിൽ, ഗേഗി വാടക്കകത്ത്, ബോബി പട്ടമുക്കിൽ, മോനിഷ് തടത്തിൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിസെമിത്തേരിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story