Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഫിയ

സഫിയ

text_fields
bookmark_border
തലശ്ശേരി: കായ്യത്ത് റോഡ് ഖൈറിൽ അറക്കൽ പറക്കാട്ട് (55) നിര്യാതയായി. പരേതരായ ഉമ്മർ--റാബിയ ദമ്പതികളുടെ മകളാണ്. ഭർത്താവ്: അറയിലകത്ത് ഹനീഫ ഹാജി. മക്കൾ: നൗജസ്, ഫൈസൽ, സപ്ന. മരുമക്കൾ: ഡോ. ഷിർന പുല്ലൂക്കര, സറീന കരേറ്റിയിൽ. സഹോദരങ്ങൾ: ബഷീർ, നൗഷാദ്, ഹാഷിം, നസീർ, ജിയാസ്, നവാസ്, കുഞ്ഞാഞ്ഞു. ഖബറടക്കം ഞായറാഴ്ച ഉച്ച 12.30ന് തലശ്ശേരി സൈദാർപള്ളി ഖബർസ്ഥാനിൽ. safiya 55 tly
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story