Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഫ്ദർ ഹാശ്മി അനുസ്മരണം...

സഫ്ദർ ഹാശ്മി അനുസ്മരണം നടത്തി

text_fields
bookmark_border
മാഹി: പുരോഗമന കലാസാഹിത്യസംഘം ന്യൂ മാഹി യൂനിറ്റും പ്രവ്ദ സാംസ്കാരിക വേദിയും ചേർന്ന് . പു.ക.സ സംസ്ഥാന സമിതി അംഗം ടി.എം. ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. ചാലക്കര മൈദ കമ്പനിക്കു സമീപം നടന്ന പരിപാടിയിൽ എസ്.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. വത്സൻ, കെ. ജയപ്രകാശൻ, വൈ.എം. അനിൽകുമാർ, ടി.കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പൗരത്വ നിയമഭേദഗതി: പ്രഭാഷണവും പ്രതിഷേധവും മാഹി: പുരോഗമന കലാസാഹിത്യസംഘവും പന്തക്കൽ പൊതുജന വായനശാലയും ചേർന്ന് സഫ്ദർ ഹാശ്മി അനുസ്മരണത്തിൻെറ ഭാഗമായി പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രഭാഷണവും പ്രതിഷേധവും നടത്തി. റീജേഷ് രാജൻ അധ്യക്ഷത വഹിച്ചു. ടി.എം. ദിനേശൻ, എം.കെ. വിനോദ് എന്നിവർ പ്രഭാഷണം നടത്തി. എം.എം. അഭിഷേക്, എൻ. ഉണ്ണിമാസ്റ്റർ, ഇ.പി. അശോകൻ എന്നിവർ സംസാരിച്ചു. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. സജിത മാലയാട്ട്, എം.എ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മൂന്നാം റാങ്ക് നേടിയ കെ.എം. ശരണ്യ, സന്തോഷ് ട്രോഫി പുതുച്ചേരി ടീമിലേക്ക് െതരഞ്ഞെടുക്കപ്പെട്ട സൽമാനുൽ ഫാരിസ്, ആറാമത് ഡൻറ് ഒളിമ്പിക് ഫുട്ബാളിൽ വിജയിച്ച കേരള ടീമംഗം പന്തക്കലിലെ സഞ്ജയ് രാജൻ, സംസ്ഥാന സ്കൂൾ ഗെയിംസ് ടൂർണമൻെറിൽ മാഹി ടീം ടോപ് സ്കോറർ, ഗോർഡൻ ബൂട്ട് ജേതാവ് പന്തക്കലിലെ കാർത്തിക് ചിത്രൻ എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story