Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2020 11:32 PM GMT Updated On
date_range 4 Jan 2020 11:32 PM GMTവധശിക്ഷാവിരുദ്ധ സമ്മേളനം 15ന്
text_fieldsകണ്ണൂർ: മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനുവരി 15ന് വൈകീട്ട് നാലിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ വധശിക് ഷാവിരുദ്ധ സമ്മേളനം നടത്തും. ഫാ. അലക്സ് വടക്കുംതല, മീര, കെ. ഗിരീഷ് കുമാർ, അഡ്വ. പി.എ. പൗരൻ, കെ. വേണു എന്നിവർ പങ്കെടുക്കും.
Next Story