Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 11:31 PM GMT Updated On
date_range 3 Jan 2020 11:31 PM GMTഎഫ്.എസ്.ഇ.ടി.ഒ മാർച്ച്
text_fieldsകണ്ണൂർ: എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റ് മാർച്ച് നടത്തി. റെ യിൽവേ യാത്രക്കൂലി, പാചകവാതകം, പെേട്രാൾ-ഡീസൽ എന്നിവയുടെ വില വർധനയിൽ പ്രതിഷേധിച്ചാണ് മാർച്ച്. കെ.എസ്.ടി.എ ജില്ല സെക്രട്ടറി വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. രതീശൻ സംസാരിച്ചു.
Next Story