Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ കൂട്ടായ്​മ...

പ്രതിഷേധ കൂട്ടായ്​മ നടത്തി

text_fields
bookmark_border
ആലക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരിക്കൂർ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാൻച ാൽ ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം സോണി സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. നിയോജക മണ്ഡലം ചെയർമാൻ തോമസ് പെക്കത്താനം അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ്, സജി ------------കൗറ്റിയാനിമറ്റം----------------------------------, വി.എ. റഹീം, പി.സി. ഷാജി, പി.ടി. മാത്യു, ടി.എൻ.എ. ഖാദർ, വർഗീസ് വയലാമണ്ണിൽ, കെ.സി. വിജയൻ, കൊയ്യം ജനാർദനൻ, ഡോ. കെ.വി. ഫിലോമിന, ജോഷി കണ്ടത്തിൽ, എം.ഒ. മാധവൻ, ദേവസ്യ പാലപ്പൗറം, ജോസ് വട്ടമല, ബിജു പുളിയതൊട്ടി, സി. മോഹനൻ, അഡ്വ. പി. സുനിൽകുമാർ, പി.പി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story