Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2019 11:31 PM GMT Updated On
date_range 31 Dec 2019 11:31 PM GMTവ്യാപാരി ധർണ
text_fieldsbookmark_border
കണ്ണൂര്‍: പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍കോയ വിഭാഗം) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികൾ കലക്ടറേറ്റ് മാർച്ചും ധര്‍ണയും നടത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡ ടി.എഫ്. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരികൾ ഒരിക്കലും എതിരല്ല. എന്നാല്‍, തുല്യമായ മറ്റൊരു വസ്തു ചൂണ്ടിക്കാണിക്കണമെന്നും നോട്ട് നിരോധനത്തിന് തുല്യമായ പീഡനമാണ് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്. ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പി.എ. ദേവസ്യ, അഹമ്മദ് പരിയാരം, ലിജോ പി. ജോസ്, സി. ബുഷറ, കെ. ഹരിദാസ്, കെ.പി. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story