Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസിൽ കയറുന്നതിനിടെ...

ബസിൽ കയറുന്നതിനിടെ വീണ്​ വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
മട്ടന്നൂർ: സ്വകാര്യ ബസിൽ കയറുന്നതിടെ വീണ് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഉളിയിൽ നരയമ്പാറയിലാണ് സംഭവം. പരിക്കേറ്റ ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളായ ഷംന (15), ഇവ (15) എന്നിവർ മട്ടന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടി. ഇരിട്ടിയിൽനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ കയറുന്നതിനിടെയാണ് വിദ്യാർഥികൾ വീണത്. ഇതേത്തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story