Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
തലശ്ശേരി: മാധ്യമപ്രവർത്തകനായ പാലയാട് അണ്ടല്ലൂർ റോഡ് തട്ടാരിമുക്കിലെ ശ്രീതിലകം വീട്ടിൽ രവി പാലയാടി‍ൻെറയും സജിതയുടെയും മകൻ സിജിനും ഇരിട്ടി പടിയൂർ കരവൂറിലെ പുത്തൻപുരയിൽ ടി. ലക്ഷ്മണ‍ൻെറയും പ്രസന്നയുടെയും മകൾ പ്രിയയും വിവാഹിതരായി. പരിപാടികൾ ഇന്ന് (30/12/19) തലശ്ശേരി പ്രസ് ഫോറം ഹാൾ: പൗരത്വ നിയമ ഭേദഗതിയും ഭരണഘടന സാധുതയും സെമിനാർ 11.30 തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരം: പൗരത്വ നിഷേധത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഒാർഗനൈസേഷൻ സംഘടിപ്പിക്കുന്ന ദേശരക്ഷാ സമ്മേളനം 4.30 തലശ്ശേരി ഗുഡ്സ്ഷെഡ് റോഡ് ഹേമന്ത് കർക്കറെ വാക്ക്വേ പരിസരം: കിവീസ് വുമൺ ഒാർഗനൈസേഷ‍ൻെറ ആഭിമുഖ്യത്തിൽ സ്േനഹസന്ദേശ സംഗമവും കൃഷി നഴ്സറി പരിപാലന പരിശീലന വിപണന കേന്ദ്ര ഉദ്ഘാടനവും കാഞ്ചനമാല 4.00 മമ്പറം എടപ്പാടിമെട്ട എടപ്പാടി ശ്രീ കളരിഭഗവതി ക്ഷേത്രം ആണ്ടുതിറ മഹോത്സവം 10.00 തലശ്ശേരി നഗരസഭ കൗൺസിൽ ഹാൾ: കൗൺസിൽ യോഗം 10.30 തലശ്ശേരി ഗവ. സീനിയർ ബേസിക് സ്കൂൾ, വലിയമാടാവിൽ: സ്കൂൾ പുനർനാമകരണം സ്വാഗതസംഘം രൂപവത്കരണ യോഗം 3.00 പാറപ്രം: കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യപ്രവർത്തന പ്രഖ്യാപന സമ്മേളനത്തി‍ൻെറ 80ാം വാർഷികം, പ്രകടനം, പൊതുസമ്മേളനം ഉദ്ഘാടനം സി.പി.എം പോളിറ്റ് ബ്യൂറോ മെംബർ എസ്. രാമചന്ദ്രൻ പിള്ള 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story