Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2019 11:31 PM GMT Updated On
date_range 26 Dec 2019 11:31 PM GMTചെസ് പരിശീലനം തുടങ്ങി
text_fieldsപെരിങ്ങത്തൂർ: വി.പി. സത്യൻ സ്മാരക ട്രസ്റ്റിൻെറ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന ചെസ് പരിശീലന ക്ലാസിൻെറ ഉദ്ഘാടനം ഡോ. എം.കെ. മധുസൂദനൻ നിർവഹിച്ചു. എം.കെ. സാഹിർ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ, പി.കെ. ഹരിദാസ്, കെ. സനൽ തുടങ്ങിയവർ സംസാരിച്ചു.
Next Story