Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസ് കാത്തിരിപ്പു...

ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാർ പാഞ്ഞുകയറി

text_fields
bookmark_border
ശ്രീകണ്ഠപുരം: അർധരാത്രി നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരത്തുനിന്ന് കുടിയാൻമലയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച കാറാണ് തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ ചേപ്പറമ്പ് ആലോറ വളവിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറിയത്. കാറും ബസ് കാത്തിരിപ്പു കേന്ദ്രവും തകർന്നു. പകൽ സമയത്ത് കുട്ടികളടക്കം നിരവധി പേർ ബസ് കാത്തിരിക്കുന്ന കേന്ദ്രമാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story