Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 11:32 PM GMT Updated On
date_range 22 Dec 2019 11:32 PM GMTമുഴക്കുന്ന് പഞ്ചായത്തിലെ അടുക്കളകൾ ഇനി വിഷമുക്തം
text_fieldsഇരിട്ടി: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിച്ച് അടുക്കളകളെ വിഷമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മുഴക്കുന്ന് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പച്ചക്കറിത്തൈ വിതരണപദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. റഷീദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
Next Story