Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2019 5:02 AM IST Updated On
date_range 21 Dec 2019 5:02 AM ISTകാൽനട പ്രചാരണ ജാഥ നടത്തി
text_fieldsbookmark_border
കരുവൻചാൽ: ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിൻെറ പ്രചാരണത്തോടനുബന്ധിച്ച് ആലക്കോട് പഞ്ചായത്ത് സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ . എസ്.ടി.യു ആലക്കോട് മേഖല പ്രസിഡൻറ് വി.എ. റഹീം ഉദ്ഘാടനംചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ലാലു കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ സി.ഐ.ടി.യു നേതാവ് പി. രാമചന്ദ്രൻ,സജി (എ.ഐ.ടി.യു.സി), കെ.പി. നൗഷാദ്, അബ്ദു മൂന്നാംകുന്ന്, ഖലീൽ റഹ്മാൻ, പോപ്പുലർ ജോയി, പി.ആർ. നാരായണൻ, ബാബു പള്ളിപ്പുറം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story