Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെക്കയിൽ ഭഗവതി...

തെക്കയിൽ ഭഗവതി ക്ഷേത്രം പൂജാദി കർമങ്ങൾ 21ന്

text_fields
bookmark_border
മാഹി: പള്ളൂർ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ രാമചന്ദ്രൻ തന്ത്രിയുടെ കാർമികത്വത്തിൽ പൂജാദി കർമങ്ങൾ 21ന് നടക്കും. അന്നേ ദിവസം രാവിലെ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, കറുക ഹോമം. വൈകീട്ട് ഭഗവതിസേവയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story