Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2019 3:12 AM GMT Updated On
date_range 19 Dec 2019 3:12 AM GMTവൈദ്യുതി മുടങ്ങും
text_fieldsപെരിങ്ങത്തൂർ: അറ്റകുറ്റപ്പണിയുടെ ഭാഗമായി അണിയാരം അമ്പലം, പാലിലാണ്ടി പീടിക ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ . കൂത്തുപറമ്പ്: കൂത്തുപറമ്പ് സെക്ഷന്‍ പരിധിയിലെ പുറക്കളം, കോട്ടയം പോസ്റ്റ് ഓഫിസ്, തള്ളോട് കനാല്‍ക്കര, ആമ്പിലാട് കനാല്‍ക്കര, ശ്രീകൃഷ്ണ, അമൃതാനന്ദമയി മഠം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ .
Next Story