Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹർത്താൽ പാനൂർ മേഖലയിൽ...

ഹർത്താൽ പാനൂർ മേഖലയിൽ സമാധാനപരം

text_fields
bookmark_border
പാനൂർ: പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട ഹർത്താൽ പാനൂർ മേഖലയിൽ സമാധാനപരമായി. പാനൂർ ടൗണിൽ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. വിദ്യാലയങ്ങളിൽ പരീക്ഷ നടന്നെങ്കിലും ചില വിദ്യാർഥികൾക്ക് എത്താൻ കഴിഞ്ഞില്ല.
Show Full Article
TAGS:LOCAL NEWS 
Next Story