Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2019 11:32 PM GMT Updated On
date_range 17 Dec 2019 11:32 PM GMTസി.പി.എം നടപടിയിൽ പ്രതിഷേധം
text_fieldsതലശ്ശേരി: വെൽഫെയർ പാർട്ടി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ. അബ്ദുൽ റഹൂഫിനെ ക്രൂരമായി മർദിച്ച . പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതി ചൊവ്വാഴ്ച നടത്തിയ ജനകീയ ഹർത്താലിൽ മാഹി പാലം ബസ് ഷെൽട്ടർ പരിസരത്ത് സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ വിമൻ ജസ്റ്റിസ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് അടക്കമുള്ള സ്ത്രീകളെ പൊലീസ് പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെ സ്ഥലത്തെത്തിയ സി.പി.എം പ്രവർത്തകർ, പി.കെ. അബ്ദുൽ റഹൂഫിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനം തടയാനോ ആക്രമികളെ പിടികൂടാനോ പൊലീസ് തയാറായില്ല. അക്രമസംഭവത്തിൽ വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദ് പ്രതിഷേധിച്ചു.
Next Story