Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2019 11:31 PM GMT Updated On
date_range 16 Dec 2019 11:31 PM GMTപ്രതിഷേധ പ്രകടനം
text_fieldsമട്ടന്നൂര്‍: എന്‍.ആര്‍.സി പൗരത്വ നിയമങ്ങളിലെ ഭരണഘടന വിരുദ്ധത ഉയര്‍ത്തിക്കാട്ടി ജാമിഅ മില്ലിയയിലും അലീഗഢിലും വിദ്യാർഥികള്‍ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കുനേരെ നടന്ന മർദനങ്ങള്‍ക്കെതിരെ എസ്.ഐ.ഒ, ജി.ഐ.ഒ, സോളിഡാരിറ്റി എന്നിവയുടെ മട്ടന്നൂര്‍- ഇരിട്ടി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തി. ഇബ്‌നുസീന, സി.കെ. അര്‍ഷാദ്, പി.എം. അബ്ദുള്‍ റഹൂഫ്, ശബീര്‍ ഇരിക്കൂര്‍, ആഷിഖ് ഇരിക്കൂര്‍, ഫര്‍ഹ ശാക്കിബ്, അഫീഫ ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story