Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2019 11:31 PM GMT Updated On
date_range 16 Dec 2019 11:31 PM GMTഹർത്താൽ വിളംബര പ്രകടനം നടത്തി
text_fieldsഎടക്കാട്: എൻ.ആർ.സി, സി.എ.എ ബില്ലുകൾക്കെതിരെ സംയുകത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ വിളംബരം ചെയ്ത് സമരസമിതിയുടെ ആഭിമുഖ്യത്തിൽ എടക്കാട് ബസാറിൽ പ്രകടനം നടത്തി. പ്രകടനത്തിന് സമരസമിതി നേതാക്കളായ ഇദ്രീസ് മാസ്റ്റർ, ടി.കെ. സാഹിർ എന്നിവർ നേതൃത്വം നൽകി.
Next Story