Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2019 11:32 PM GMT Updated On
date_range 22 Nov 2019 11:32 PM GMTറുഖിയ
text_fieldsപാപ്പിനിേശ്ശരി: പഞ്ചായത്ത് ഹൈസ്കൂളിനു സമീപം സഹയിൽ പരേതനായ കെ.കെ. മൂസക്കുഞ്ഞിയുടെ ഭാര്യ കലന്തറകത്ത് (78) നിര്യാത യായി. മക്കൾ: ഹാരിസ്, ഹാറൂൺ, ഹിന്ദ്, ഹസനത്ത്, അഫ്സത്ത്. മരുമക്കൾ: കെ.കെ. മഹമ്മൂദ്, വി. മഹമ്മൂദ്, വി. റഫീഖ്, സമീറ, മുംതാസ്. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ ഗഫൂർ, അബ്ദുൽ സാദിഖ്, അബ്ദുൽ ജലീൽ, ഫാത്തിമ, റംല, ജുവൈരിയ, പരേതനായ അബ്ദുൽ ഖാദർ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പാപ്പിനിശ്ശേരി അറത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. RUKHIYA death -Muhammed Rafeeq
Next Story