Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2019 11:31 PM GMT Updated On
date_range 20 Nov 2019 11:31 PM GMTലെവല്‍ക്രോസ് അടച്ചിടും
text_fieldsകണ്ണൂർ: കൊടുവള്ളി -മമ്പറം റോഡില്‍ തലശ്ശേരി -എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ 230ാം നമ്പര്‍ ലെവല്‍ക്രോസ് വെള്ളി യാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി. ഡിവിഷനല്‍ എൻജിനീയര്‍ അറിയിച്ചു. പ്രവാസികളും ആനുകൂല്യങ്ങളും; ബോധവത്കരണ ക്ലാസ് കണ്ണൂർ: നോര്‍ക്ക റൂട്ട്‌സിൻെറ ആഭിമുഖ്യത്തില്‍ പ്രവാസികളെയും പ്രവാസികളുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പ്രവാസികള്‍ക്കായുള്ള ആനുകൂല്യങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നവംബര്‍ 28ന് 10 മുതല്‍ ഒരു മണിവരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
Next Story