Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2019 11:31 PM GMT Updated On
date_range 20 Nov 2019 11:31 PM GMTകെ.എസ്.എസ്.പി.യു ജില്ല കൗൺസിൽ യോഗം
text_fieldsകണ്ണൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല കൗൺസിൽ യോഗം ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ച െയ്തു. ജില്ല പ്രസിഡൻറ് വി.പി. കൃഷ്ണ പൊതുവാൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി സി.പി. നാരായണൻ നമ്പ്യാർ, കെ. കൃഷ്ണൻ, കെ. കരുണാകരൻ മാസ്റ്റർ, പി. പ്രഭാകരൻ, ഇ. മുകുന്ദൻ എന്നിവർ സംസാരിച്ചു. എൻ.സി. പ്രേമരാജൻ നന്ദി പറഞ്ഞു. അധ്യാപക ഒഴിവ് കണ്ണൂർ: ചെറുകുന്ന് ഗവ. വെൽഫെയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് ജൂനിയർ അധ്യാപകൻെറ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന്. മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിൽ വിഭാഗത്തിൽ പാർട്ട് ടൈം അധ്യാപകൻെറ ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 11ന്.
Next Story