Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2019 11:31 PM GMT Updated On
date_range 20 Nov 2019 11:31 PM GMTമാര്‍ച്ച് നടത്തും
text_fieldsകണ്ണൂര്‍: സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് വർധിപ്പിച്ച വേതനവും കുടിശ്ശികയും പിടിച്ചുവെച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും വേതന വിതരണത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻെറ ഭാഗമായി 24ന് രാവിലെ 11.30ന് പാചകത്തൊഴിലാളികള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫിസിലേക്ക് . തുടര്‍ന്ന് നിവേദനവും സമര്‍പ്പിക്കും. കണ്ണൂര്‍ താവക്കര സ്‌കൂള്‍ പരിസരത്ത് പ്രകടനം ആരംഭിക്കും. സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടന സംസ്ഥാന സെക്രട്ടറി ഒ. പത്മനാഭന്‍, ടി.കെ. ബാലഗോപാല്‍, പി.വി. പുഷ്പറാണി, എം. അനിത എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story