Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2019 11:32 PM GMT Updated On
date_range 19 Nov 2019 11:32 PM GMTവാടകസാധന ഷെഡ് കത്തിനശിച്ചു
text_fieldsകണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരിയില്‍ വാടകസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന താൽക്കാലിക ഷെഡിന് തീപിടിച്ചു. സഞ്ജയ് റോഡിലെ കിഷോര്‍ എന്നയാളുടെ ഷെഡിനാണ് ചൊവ്വാഴ്ച രാത്രി പത്തോടെ തീപിടിച്ചത്. പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. കണ്ണൂരില്‍നിന്നും രണ്ട് യൂനിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
Next Story