Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2019 11:31 PM GMT Updated On
date_range 18 Nov 2019 11:31 PM GMTചിത്രരചന മത്സരം നടത്തി
text_fieldsbookmark_border
കണ്ണൂർ: കൈത്തറി ഉല്പന്നങ്ങളുടെ പ്രചാരണാര്‍ഥം സംസ്ഥാന സര്‍ക്കാറും കൈത്തറി ആൻഡ് ടെക്സ്റ്റൈല്‍സ് വകുപ്പും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ജയപാലന് അധ്യക്ഷത വഹിച്ചു. കോര്പറേഷന് കൗണ്‍സിലര്‍ ലിഷ ദീപക്, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ സാഹില്‍ മുഹമ്മദ്, കൈത്തറി സഹകരണ സംഘം അസോസിയേഷന് പ്രസിഡൻറ് ടി. രവി, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ബാലരാജന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story