Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2019 11:31 PM GMT Updated On
date_range 18 Nov 2019 11:31 PM GMTകുഞ്ഞാമദ്
text_fieldsപഴയങ്ങാടി: പഴയങ്ങാടി ചൈനാ ക്ലെ റോഡിൽ പള്ളിവളപ്പിൽ സൈനബാസിൽ (70) നിര്യാതനായി. ഭാര്യ: സൈനബ (പഴയങ്ങാടി). മക്കൾ: ഷാഹിന, ഷഫീന, ഷമീർ, ഷാക്കിർ (ഇരുവരും ദുബൈ). മരുമക്കൾ: നൗഷാദ് േവളാപുരത്ത് (ടിമ്പർ വ്യാപാരി, വളപട്ടണം), ഷാക്കിറ (മാട്ടൂൽ), മുഫീദ (വളപട്ടണം). സഹോദരങ്ങൾ: മുസ്തഫ, കരീം, ബദറുദ്ദീൻ, ഫാത്തിമ, ആത്തീമ, സുബൈദ.
Next Story