Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 11:33 PM GMT Updated On
date_range 17 Nov 2019 11:33 PM GMTമഞ്ചക്കൽ പുഴയോര നടപ്പാത ഉദ്ഘാടനം ഇന്ന്
text_fieldsമാഹി: മാഹിപ്പുഴയോരത്തെ മൂന്നാംഘട്ട നടപ്പാത മഞ്ചക്കലിൽ മുഖ്യമന്ത്രി നാരായണസാമി നവംബർ 18ന് ഉദ്ഘാടനം ചെയ്യും. മഞ്ചക്കൽ ബോട്ട് ഹൗസ് മുതൽ മാഹിപ്പാലത്തിനരികെ വരെയാണ് പുതിയ നടപ്പാത. പൊതുമരാമത്ത് മന്ത്രി എ.നമഃശിവായം സംബന്ധിക്കും.
Next Story