Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2019 11:33 PM GMT Updated On
date_range 15 Nov 2019 11:33 PM GMTഅനിശ്ചിതകാല സത്യഗ്രഹം
text_fieldsപയ്യന്നൂർ: നിർദിഷ്ട കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പയ്യന്നൂർ സ് പെഷൽ തഹസിൽദാർ ഓഫിസിനുമുന്നിൽ ഒന്നിന് തുടങ്ങിയ 16ാം ദിവസത്തിലേക്ക്. സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂർ രൂപത ബിഷപ് അലക്സ് വടക്കുംതല ഞായറാഴ്ച വൈകീട്ട് മൂന്നിന് സമരപ്പന്തൽ സന്ദർശിക്കും.
Next Story