Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2019 11:32 PM GMT Updated On
date_range 14 Nov 2019 11:32 PM GMTപൂർവവിദ്യാർഥി യോഗം
text_fieldsതലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിലെ ഫിലോസഫി വിഭാഗത്തിലെ പൂർവവിദ്യാർഥികളുടെ യോഗം ഡിപ്പാർട്മൻെറിൽ നവംബർ 17ന് രാവിലെ 10ന് നടക്കും. ഫിലോസഫി പൂർവവിദ്യാർഥികളുടെ സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന യോഗത്തിൽ ഫിലോസഫി വിഭാഗത്തിൽ പഠിച്ച മുഴുവനാളുകളും എത്തണം. ഫോൺ: 9747204150, 9447912872.
Next Story