Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഹകരണ വാരാഘോഷത്തിന്...

സഹകരണ വാരാഘോഷത്തിന് മാഹിയിൽ ഇന്ന് തുടക്കം

text_fields
bookmark_border
മാഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ ജന്മദിനമായ വ്യാഴാഴ്ച ഒരാഴ്ച നീളുന്ന സഹകരണ വാരാഘോഷ പരിപാടികൾക്ക് മാഹിയിൽ തുടക്കമാകും. വാരാഘോഷം വ്യാഴാഴ്ച രാവിലെ 9.30ന് മാഹി സഹകരണ ബി.എഡ് കോളജിൽ പതാക ഉയർത്തി മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ ഉദ്ഘാടനം ചെയ്യും. സഹകരണ വാരാഘോഷ കമ്മിറ്റി ഭാരവാഹികൾ: ഇ. വത്സരാജ് (ചെയ), പയറ്റ അരവിന്ദൻ (വൈസ് ചെയർ), അഡ്വ. എ.പി. അശോകൻ (സെക്ര), കെ. മോഹനൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story