Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2019 11:31 PM GMT Updated On
date_range 13 Nov 2019 11:31 PM GMTദഫ് മത്സരം
text_fieldsപയ്യന്നൂർ: കുഞ്ഞിമംഗലം കൊവ്വപ്പുറം ഖാദിമുൽ ഇസ്ലാം സംഘത്തിൻെറ ആഭിമുഖ്യത്തിൽ മൂന്നാമത് കണ്ണൂർ, കാസർകോട് ജില്ല തല ശനിയാഴ്ച വൈകീട്ട് ഏഴിന് കുഞ്ഞിമംഗലം കൊയപ്പാറ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ മെമ്മോറിയൽ യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വിവരങ്ങൾക്ക്: 9633503502, - 9995476242, 6282772378.
Next Story