Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 11:33 PM GMT Updated On
date_range 12 Nov 2019 11:33 PM GMTസംസ്ഥാന സ്‌കൂൾ കായികമേള രജിസ്‌ട്രേഷൻ
text_fieldsകണ്ണൂർ: നവംബർ 16 മുതൽ 19വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൻെറ രജിസ്ട്രേഷൻ നവംബർ 15 ഉച്ച രണ്ട് മണിക്ക് കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ബഷീർ ചെറിയാണ്ടി അറിയിച്ചു.
Next Story