Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2019 11:33 PM GMT Updated On
date_range 12 Nov 2019 11:33 PM GMTകൂത്തുപറമ്പ് സബ്ജില്ല കലോത്സവം
text_fieldsbookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് കോളയാട് സൻെറ് കോർണേലിേയാസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡൻറ് ടി. ശങ്കരൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എ.കെ. ജയരാജ് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഗിനീഷ് ബാബു, ഫാ. പീറ്റർ കക്കാര, വി.കെ. സുരേഷ് ബാബു, വത്സ ഓലിക്കുഴിയിൽ, എ.ടി. കുഞ്ഞഹമ്മദ്, അന്ന ജോളി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story