Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2019 11:33 PM GMT Updated On
date_range 10 Nov 2019 11:33 PM GMTജില്ല കൺെവൻഷൻ
text_fieldsbookmark_border
കണ്ണൂർ: വർഷങ്ങളായി ജില്ല ബാങ്കുകളിലടക്കം ജോലി ചെയ്യുന്ന ദിവസ വേതനക്കാരായ മുഴുവൻ താൽക്കാലിക ജീവനക്കാരെയും ക േരള ബാങ്കിൽ സ്ഥിരപ്പെടുത്തണമെന്ന് ബാങ്ക് കോൺട്രാക്ച്വൽ ആൻഡ് കോൺട്രാക്ട് എംപ്ലോയീസ് ഫെഡറേഷൻ ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ടി.ആർ. രാജൻ, പി. രാജേഷ്, പി. കുഞ്ഞിക്കണ്ണൻ, എൻ. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story