വൈദ്യുതി മുടങ്ങും

05:02 AM
09/11/2019
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, പൊലീസ് സ്റ്റേഷന്‍ പരിസരം, കെ.എസ്.ഇ.ബി പരിസരം, ചെങ്ങല്‍ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് ആറ് മണി വരെ .
Loading...