Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2019 11:31 PM GMT Updated On
date_range 5 Nov 2019 11:31 PM GMTകുടുംബസംഗമം
text_fieldsകണ്ണൂര്‍: സര്‍ക്കസ് കലാകാരന്മാരുടെ കുടുംബസംഗമം ബുധനാഴ്ച രാവിലെ 10ന് പൊലീസ് മൈതാനിയിലെ ഗ്രേറ്റ് ബോംബെ സര്‍ക്കസ് കൂടാരത്തിനകത്ത് നടക്കും. മുന്‍ സര്‍ക്കസ് കലാകാരന്മാരെ ചടങ്ങിൽ ആദരിക്കുമെന്ന് പി.ആര്‍.ഒ ശ്രീഹരി നായർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Next Story