Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2019 11:32 PM GMT Updated On
date_range 4 Nov 2019 11:32 PM GMTസൗജന്യ യോഗപരിശീലനം
text_fieldsചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാല, യോഗ പഠനകേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന 10ന് തുടങ്ങും. സ്ത്രീകള്‍ക്ക് മൂന്നിനും പുരുഷന്മാര്‍ക്ക് നാലിനുമാണ് പരിശീലനം. ഫോണ്‍: 9447320442, 9495615627.
Next Story