Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷകദിനം ആഘോഷിച്ചു

കർഷകദിനം ആഘോഷിച്ചു

text_fields
bookmark_border
തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തി‍ൻെറയും കൃഷിഭവ‍ൻെറയും ആഭിമുഖ്യത്തിൽ . പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. സൂരജ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ നീതു പ്രഭാകർ, ബ്ലോക്ക് പഞ്ചായത്തംഗം സി. ഹരീന്ദ്രൻ, കെ. വിമല, കണ്ട്യൻ ഷീബ, പി. സനീഷ്, എ. ഷീബ, സെക്രട്ടറി കെ.എം. മാത്യു, കെ.പി. പ്രഹീദ്, എം. ബാലൻ, സുശീൽ ചന്ദ്രോത്ത്, എ.കെ. മഹമ്മൂദ്, എം. പ്രസന്ന, കൃഷി അസിസ്റ്റൻറ് കെ. അജേഷ് കുമാർ എന്നിവർ സംസാരിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. റിട്ട. കൃഷി ഓഫിസർ രവീന്ദ്രൻ തൊടീക്കളം ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story