Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2019 11:31 PM GMT Updated On
date_range 2 Nov 2019 11:31 PM GMTപ്രതിഷേധ സായാഹ്നം
text_fieldsകണ്ണൂർ: വാളയാർ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ടതിൽ സർക്കാർ അലംഭാവം കാട്ടിയെന്നാരോപിച്ച് സംസ്കാര സാഹിതി ജില്ല കമ്മിറ്റി കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ചു. ജില്ല ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ എം. പ്രദീപ്‌കുമാർ, കാരയിൽ സുകുമാരൻ, പി.സി. രാമകൃഷ്ണൻ, ഡോ. വി.എ. അഗസ്റ്റിൻ, ആനന്ദ് നാറാത്ത്, ഷാമിയാസ് മഹമൂദ്, ശ്യാമള പടിഞ്ഞാറെക്കണ്ടി, ലാൽചന്ദ് കണ്ണോത്ത്, രാജീവൻ മാസ്റ്റർ, പി.പി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
Next Story