Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2019 11:32 PM GMT Updated On
date_range 1 Nov 2019 11:32 PM GMTജില്ല കൺെവൻഷൻ
text_fieldsbookmark_border
കണ്ണൂര്‍: വസ്തുവില്പന തൊഴിലാളിയൂനിയന്‍ ഏകോപനസമിതി ജില്ല കൺവെൻഷൻ നവംബർ അഞ്ചിന് കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹ ികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ഗുരുദേവമന്ദിരത്തില്‍ കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബർ 25ന് കലക്ടറേറ്റ് ധര്‍ണ നടത്തും. വാര്‍ത്തസമ്മേളനത്തില്‍ പി. ജനാര്ദനന്, കെ.വി. ദിവാകരന്, വി.വി. മാത്യു, എന്‍. കുഞ്ഞിരാമന്, ഹംസഹാജി, പി.കെ. സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story